HOME
DETAILS

ആമിന മുഹമ്മദ് യു.എന്‍ ഉപ സെക്രട്ടറി ജനറല്‍

  
backup
December 18 2016 | 04:12 AM

%e0%b4%86%e0%b4%ae%e0%b4%bf%e0%b4%a8-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa-%e0%b4%b8


യുനൈറ്റഡ് നേഷന്‍സ്: യു.എന്‍ ഉപ സെക്രട്ടറി ജനറലായി നൈജീരിയന്‍ പരിസ്ഥിതി മന്ത്രി ആമിന മുഹമ്മദിനെ നിയമിച്ചു. പുതിയ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണി ഗുട്ടെറസിന്റേതാണ് തീരുമാനം. ഔദ്യോഗിക വക്താവ് സ്റ്റെഫാന്‍ ദുജാരിക് വഴിയാണ് ഗുട്ടെറസ് തീരുമാനം പുറത്തുവിട്ടത്. ബ്രസീലില്‍നിന്നുള്ള മരിയ ലൂയിസ വിയോറ്റിയെ കാബിനറ്റ് ചീഫായും കൊറിയയില്‍ നിന്നുള്ള യുങ് വാ കാങിനെ പ്രത്യേക ഉപദേഷ്ടാവായും നിയമിച്ചിട്ടുണ്ട്. ഈ മൂന്നുപേര്‍ക്കും പല മേഖലകളിലും മികവ് പ്രകടിപ്പിക്കാന്‍ സാധിക്കുമെന്ന് ഗുട്ടെറസ് പറഞ്ഞു.
ബാന്‍ കി മൂണിന്റെ ഭരണകാലയളവില്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചിട്ടുണ്ട് ആമിന. ഇവര്‍ പ്രത്യേക ഉപദേഷ്ടാവുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  a day ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  a day ago
No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  a day ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  a day ago