HOME
DETAILS

വന്യജീവി ശല്യം: നിയമങ്ങള്‍ പര്യാപ്തമല്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
December 18 2016 | 22:12 PM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3



കല്‍പ്പറ്റ: മനുഷ്യന് ഭീഷണിയുണ്ടാക്കുന്ന വന്യമൃഗങ്ങളില്‍ നിന്നും തെരുവുനായ്ക്കളില്‍ നിന്നും രക്ഷനേടാന്‍ ഇപ്പോഴത്തെ നിയമ വ്യവസ്ഥ പര്യാപ്തമല്ലെന്ന് സാര്‍വദേശീയ മനുഷ്യാവകാശ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള മനുഷ്യാവകാശ കമ്മിഷന്‍ ജസ്റ്റിസ് മോഹനദാസ് പ്രസ്താവിച്ചു. സമൂഹത്തിലെ അംഗമെന്ന നിലയില്‍ സാമൂഹിക സുരക്ഷിതത്വത്തിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ സമിതിയുടെയും മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.ഡോ. ടി.പി മുഹമ്മദ് ഫരീത് അധ്യക്ഷനായി. മനുഷ്യാവകാശ സമിതി ജില്ലാ പ്രസിഡന്റ് ജോണി പാറ്റാനി വിഷയാവതരണം നടത്തി. ഡോ. വിജി പോള്‍, അഡ്വ. അബ്ദുറഹിമാന്‍, മാത്യു കരിക്കേടം, കെ കുഞ്ഞിക്കണ്ണന്‍, കെ വീരേന്ദ്രകുമാര്‍, ജോര്‍ജ് വടക്കേടത്ത്, ദയാല്‍ രാജ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago