HOME
DETAILS

മണ്‍പാത്ര നിര്‍മാണം; ക്ഷേമ കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം വേഗത്തിലാക്കും, ഇ.ചന്ദ്രശേഖരന്‍

  
backup
December 18 2016 | 22:12 PM

%e0%b4%ae%e0%b4%a3%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b7

പെരിയ; കേരളാ മണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് റവന്യൂ വകുപ്പ്മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ ജില്ലാ പ്രതിനിധി സമ്മേളനം പെരിയ കായക്കുളം ശ്രീ വിഷ്ണു ബ്രദേര്‍സ് ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. കോര്‍പ്പറേഷന്‍ പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. നിലവില്‍ മണ്‍പാത്ര സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് നല്‍കി വരുന്ന ഒരു ശതമാനം സംഭരണം എല്ലാ വിഭാഗം കോഴ്‌സുകളിലും അനുവദിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം 29 മുതല്‍ 31 വരെ കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ പ്രതിനിധി സമ്മേളനം നടന്നത്.ചടങ്ങില്‍ ടി.വി.കമലാക്ഷന്‍,രാജേഷ് പാലങ്ങാട്ട്,യു.ഭവാനി,കെ.മാധവി,പി.വി.രവീന്ദ്രന്‍,കെ.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രതി അറസ്റ്റില്‍, അന്വേഷണം ക്രൈം ബ്രാഞ്ചിന്

Kerala
  •  a day ago
No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നാല് ജില്ലകളിൽ നിരോധനാജ്ഞ, ഇന്റര്‍നെറ്റ് സേവനങ്ങൾ റദ്ദാക്കി

National
  •  a day ago
No Image

ഗസ്സക്ക് ചോരയില്‍ മുങ്ങിയ പെരുന്നാള്‍ ദിനങ്ങള്‍; മുന്നറിയിപ്പില്ല, ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശമില്ല, 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 75 ഫലസ്തീനികളെ 

International
  •  a day ago
No Image

വിഷാദരോഗ ചികിത്സക്കായി 'അയവാസ്ക' മദ്യം കഴിച്ച യുവാവിന് ദാരുണാന്ത്യം

International
  •  a day ago
No Image

'നിലമ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ആര്യാടന്‍ ഷൗക്കത്ത്

Kerala
  •  a day ago
No Image

സിക്കിം മണ്ണിടിച്ചിലിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി; അഞ്ച് പേരെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു

National
  •  a day ago
No Image

ഖത്തർ പ്രവാസികൾക്കു ഇനി പാസ്പോർട്ട് വിവരങ്ങൾ മെട്രാഷ് 2 വഴി അപ്ഡേറ്റ് ചെയ്യാം; നടപടിക്രമങ്ങൾ അറിഞ്ഞിരിക്കാം | Metrash2 App

latest
  •  a day ago
No Image

നടൻ കൃഷ്ണകുമാറിനെതിരായ കേസ്: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; 69 ലക്ഷം രൂപയുടെ അപഹരണത്തിന് തെളിവുകൾ

Kerala
  •  a day ago
No Image

വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്, സംഭവത്തിൽ പ്രതിഷേധം ശക്തം

Kerala
  •  a day ago
No Image

സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം; മലയാളി യുവ എഞ്ചിനീയറുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

uae
  •  a day ago