HOME
DETAILS
MAL
ഡീസല്‍ വില വര്‍ധന: ബസുടമകള്‍ സമരത്തിലേക്ക്
backup
December 20 2016 | 04:12 AM
തിരുവനന്തപുരം: യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിനൊരുങ്ങുന്നു.
ഡീസല്‍ വില വര്‍ധിപ്പിച്ചതിനാല്‍ ബസ് യാത്രാ നിരക്കും വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഈ ആവശ്യം സര്‍ക്കാര്‍ തള്ളി. മിനിമം നിരക്ക് ഒന്‍പത് രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇതു സംബന്ധിച്ച് ഗതാഗത മന്ത്രിയുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരരത്തിനൊരുങ്ങാനുള്ള തീരുമാനം. നിരക്ക് ഉടന്‍ വര്‍ധിപ്പിക്കാനാവില്ലെന്നാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."