HOME
DETAILS
MAL
ആര്യ പ്രേംജി അന്തരിച്ചു
backup
May 23 2016 | 07:05 AM
തിരുവനന്തപുരം: നടന് പ്രേംജിയുടെ ഭാര്യ ആര്യ പ്രേംജി (99) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. പ്രമുഖ മാധ്യമപ്രവര്ത്തകന് നീലന് മകനാണ്.1964 മുതല്‍ അഞ്ച് വര്‍ഷം തൃശൂര്‍ നഗരസഭ കൗണ്‍സിലറായിരുന്നു. ആര്യ പ്രേംജിയുടെ ജീവിതത്തെ ആസ്പദമാക്കി മകന് നീലന് തയാറാക്കിയ 'അമ്മ' എന്ന ഡ്യോകുമെന്ററിക്ക് ഈ വര്‍ഷത്തെ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."