HOME
DETAILS
MAL
തിരുത്തില്‍ പാറയിലും കൃഷി തുടങ്ങി
backup
December 21 2016 | 04:12 AM
മേപ്പയ്യൂര്‍: പതിറ്റാണ്ടുകളായി തരിശായി കിടന്നിരുന്ന മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ വിളയാട്ടൂരിലെ തിരുത്തില്‍ പാറ പാടശേഖരത്തിലും കൃഷി ഇറക്കുന്നു.
ഇതിനു മുന്നോടിയായി കര്‍ഷക കൂട്ടായ്മയില്‍ നിലം ഒരുക്കല്‍ പ്രവൃത്തി ആരംഭിച്ചു. ഭാരത് അക്ഷയശ്രീയും പാടശേഖര സമിതിയും സംയുക്തമായാണ് പുഞ്ചകൃഷി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."