HOME
DETAILS
MAL
പ്ലാസ്റ്റിക് മാലിന്യം ഏറ്റെടുക്കാന്‍ ആളില്ല
backup
December 21 2016 | 09:12 AM
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് വിവിധ അയല്‍ സഭകളുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും മറ്റും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യം ഏറ്റെടുക്കാനാളില്ല. കഴിഞ്ഞമാസം വീടുകളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഏറ്റെടുക്കാന്‍ ആളെത്താത്തത് അധികൃതരെയും നാട്ടുകാരെയും കുഴക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."