HOME
DETAILS
MAL
കറന്‍സി രഹിത പണമിടപാട്: പരിശീലനം നല്കി
backup
December 22 2016 | 06:12 AM
കോഴിക്കോട്: ജില്ലയില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത കൈവരിക്കുക എന്ന യജ്ഞത്തിന്റെ ആദ്യ ചുവടായി ജില്ലാ ഭരണകൂടം, അക്ഷയ ജില്ലാ പ്രോജക്ട് ഓഫിസ്, ലീഡ് ബാങ്ക് എന്നിവ സംയുക്തമായി ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കും മര്‍ച്ചന്റ് അസോസിയേഷന്, കുടുംബശ്രീ, ബി.എസ്.എന്‍.എല്‍ പ്രതിനിധികള്‍ക്കുമായി കറന്‍സി രഹിത പണമിടപാടുമായി ബന്ധപ്പെട്ട പരിശീലന പരിപാടി നടത്തി. ചടങ്ങ് എ.ഡി.എം ടി. ജനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ പി. സുനില്‍കുമാര്‍ അധ്യക്ഷനായി. എം. രാമകൃഷ്ണന്, കെ. ഭുവന്‍ദാസ്, ജോയല്‍ ജെയിംസ്, മന്‍സൂര്‍, റോളി, സുബിനി എസ് നായര്‍, അഷിത പി.എസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."