HOME
DETAILS
MAL
യുഎപിഎ ചുമത്തി ന്യൂനപക്ഷങ്ങളെ വേട്ടയാടരുതെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍
backup
December 22 2016 | 06:12 AM
കോഴിക്കോട്: യുഎപിഎ ചുമത്തുന്നതിനെതിരേ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. യുഎപിഎ ചുമത്തി ന്യൂനപക്ഷങ്ങളെ വേട്ടയാടരുതെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊലിസ് നിക്ഷ്പക്ഷത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."