HOME
DETAILS
MAL
പാലിയേറ്റിവ് കെയര്‍ കോഴ്സ് കൗണ്‍സലിങ് 31 ന്
backup
December 22 2016 | 07:12 AM
പാലക്കാട്: ജില്ലാ ആശുപത്രിയിലെ പാലിയെറ്റിവ് കെയര്‍ ട്രെയിനിങ് സെന്ററില്‍ ബി.സി.സി.പി.എന്‍ കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള കൗണ്‍സലിങ് ഡിസംബര്‍ 31 രാവിലെ 10.30ന് നടക്കും. നേരത്തെ അപേക്ഷിച്ചവരെ കൂടാതെ പുതിയ അപേക്ഷകരെയും പരിഗണിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
ബി.എസ്.സി.നഴ്സിങ് ജനറല്‍ നഴ്സിങും കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. കോഴ്സ് ഫീസ് 3000 രൂപ. സര്‍വീസിലുള്ളവര്‍ മേലധികാരികള്‍ മുഖേന അപേക്ഷിക്കണം. ഫോണ്‍: 9846249704,9447943969.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."