HOME
DETAILS

എം.ജി സര്‍വകലാശാല മീറ്റിന് തുടക്കമായി

  
backup
December 22, 2016 | 7:35 AM

%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%ae%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf

 

കോതമംഗലം/കൊച്ചി: കോതമംഗലം എം.എ കോളജ് ആതിഥേയത്വം വഹിക്കുന്ന എം.ജി സര്‍വകലാശാല മീറ്റിന് ഹാഫ്മാരത്തോണ്‍ മത്സരങ്ങളോടെ തുടക്കമായി. പുരുഷ വനിത ഹാഫ്മാരത്തോണും സ്റ്റീപ്പിള്‍ ചെയ്‌സ് മത്സരങ്ങളുമാണ് ആദ്യ ദിവസം അരങ്ങേറിയത്.
വനിതകളുടെ മാരത്തോണില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലെ ഒ.പി ജയ്ഷ ഒന്നാം സ്ഥാനവും അസംപ്ഷനിലെ തന്നെ ജോത്സന ജോര്‍ജ് രണ്ടാം സ്ഥാനവും പാല അല്‍ഫോണ്‍സ കോളജിലെ ഗോപിക ആര്‍.നായര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ എസ്.ബി കോളജിലെ വൈ. സാബി ഒന്നാം സ്ഥാനവും കോതമംഗലം എം.എ കോളജിലെ ടിബിന്‍ ജോസഫ് രണ്ടാം സ്ഥാനവും കാഞ്ഞിരപ്പിള്ളി എസ്.ഡി കോളജിലെ സാജന്‍ പി. കുര്യാക്കോസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന സ്റ്റീപ്പിള്‍ ചെയ്‌സ് മത്സരത്തില്‍ പാല അല്‍ഫോണ്‍സ കോളജിലെ എയ്ഞ്ചല്‍ ജയിംസ് വനിത വിഭാഗത്തിലും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സിലെ ബീനു പീറ്ററുമാണു പുതിയ മീറ്റ് റെക്കോര്‍ഡുകള്‍ തിരുത്തിയത്. വനിത വിഭാഗത്തില്‍ പാല അല്‍ ഫോണ്‍സയുടെ തന്നെ എം.സ് ശ്രുതിയും ചങ്ങനാശ്ശേരി അസംപ്ഷന്റെ കെ.എല്‍. കൊച്ചുത്രേസ്യ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
പുരുഷ വിഭാഗത്തില്‍ എസ്.ബി ചങ്ങനാശ്ശേരിയുടെ ക്രിസ്റ്റ്യന്‍ വില്‍സണും അഭിജിത്ത് ആന്റണിയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  2 days ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  2 days ago
No Image

രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍

National
  •  2 days ago
No Image

വ്യക്തിവൈരാഗ്യം; തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന് അയല്‍വാസി

Kerala
  •  2 days ago
No Image

ഒമാനിൽ കോർപറേറ്റ് നികുതി ചട്ടങ്ങളിൽ ഭേദഗതി; ഓഗസ്റ്റ് മുതൽ നികുതി പോർട്ടലിൽ THEQA ലോഗിൻ നിർബന്ധം

oman
  •  2 days ago
No Image

മടങ്ങും മുമ്പ് ചപ്പുചവറുകള്‍ പെറുക്കി മാറ്റി സമരവേദി അടിച്ചു വൃത്തിയാക്കി; പൗരബോധത്തിന്റെ പാഠം കൂടി പകര്‍ന്നു നല്‍കുകയാണ് ജെന്‍സി പിള്ളേര്‍  

National
  •  2 days ago
No Image

രണ്ട് ഡിവൈഡറിലുമിടിച്ച് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; കുറ്റിപ്പുറത്തെ ബസ് അപകടത്തില്‍പെട്ടത് അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ?

Kerala
  •  2 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago