HOME
DETAILS
MAL
ഇന്ത്യക്ക് വെങ്കലം
backup
December 22 2016 | 19:12 PM
ബാങ്കോക്: വനിതകളുടെ അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കൊറിയയെ കീഴടക്കി. സംഗീത കുമാരി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ റിതു ഒരു ഗോള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."