HOME
DETAILS

മദ്ഹ്‌റസൂല്‍ സംഗമവും സ്വലാത്ത് മജ്‌ലിസും ആരംഭിച്ചു

  
backup
December 23, 2016 | 12:39 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b5%82%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5


ആലുവ: ഹുബ്ബ് നബി ഹുബ്ബുല്‍ വത്വന്‍ എന്ന സന്ദേശവുമായി സമസ്ത കോഓര്‍ഡിനേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി രണ്ട് ദിവസമായി സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി മദ്ഹ്‌റസൂല്‍ സംഗമവും സ്വലാത്ത് മജ്‌ലിസും മഖാം സിയാറത്തോടെ ആരംഭിച്ചു.
തോട്ടുമുഖം കറുത്ത തങ്ങളുടെ മഖാമില്‍ നടന്ന സിയാറത്തിന് മജ്‌ലിസുല്‍ നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കി. സ്വാഗത സഘം ചെയര്‍മാന്‍ ഹസ്സന്‍ ഫൈസി, കണ്‍വീനര്‍ അഷറഫ് ഹുദവി, അബ്ദുള്‍ കരീം ഫൈസി,കെ.എം ബശീര്‍ ഫൈസി, വി.കെ മുഹമ്മദ് ഹാജി, കെ.എ യൂസഫ് ഹാജി, എം.ബി മുഹമ്മദ് ഹാജി, പി.എം ഹമീദ് ഹാജി, അജ്മല്‍ ബാഖവി, സി.വി കബീര്‍, കെ.കെ അബദുല്‍സലാം ഇസ്്‌ലാമിയ,സിയാദ് ചെമ്പറക്കി, സിദ്ദീഖ് മോളത്ത്, ജാഫര്‍ കുട്ടമശ്ശേരി,അന്‍സാര്‍ ഗ്രാന്റ്, പി.എം സെയ്തു കുഞ്ഞ്, ഇസ്മായില്‍ എടയപ്പുറം, സാനിഫ്, ഹനീഫ, നാസര്‍ കീഴ്മാട് എന്നിവര്‍ സംസാരിച്ചു.
പതാക ഉയര്‍ത്തലിന് വി.കെ മുഹമ്മദ് ഹാജി എടയപ്പുറം നേതൃത്വം നല്‍കി.വാഹന പ്രചരണ ജാഥയുടെ ഫ്‌ലാഗ് ഓഫ് സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസ്സന്‍ ഫൈസി നിര്‍വഹിച്ചു.ജില്ലയിലെ വിവിധ മേഖലകളില്‍ പര്യടനം നടത്തി ജാഥ ഇന്ന് വൈകിട്ട് ആലുവയില്‍ സമാപിക്കും.തുടര്‍ന്ന് തോട്ടുമുഖം എന്‍.കെ ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് നാലിന് സ്വലാത്ത് മജ്‌ലിസ് നടക്കും.
വൈകിട്ട് 6:45ന് നടക്കുന്ന മദ്ഹ് റസൂല്‍ സംഗമം കോഴിക്കോട് വലിയ ഖാളി പാണക്കാട് സയ്യിദ് നാസര്‍ അബദുള്‍ ഹയ്യ് ഷിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും ഓണമ്പിള്ളി മുഹമ്മദ് ഫൈസി ആമുഖ പ്രസംഗം നടത്തും.
ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ മദ്ഹ്‌റസൂല്‍ പ്രഭാഷണം നടത്തും.എം.എല്‍.എ മാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ മത സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സമ്പന്ധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തകർത്തടിച്ചാൽ ഇന്ത്യയിൽ ഒന്നാമനാവാം; തിരിച്ചുവരവിൽ ചരിത്രം കുറിക്കാൻ അയ്യർ

Cricket
  •  10 days ago
No Image

യുവതിയുടെ പവർഫുൾ പ്രതികരണം; കൂടെനിന്ന് യാത്രക്കാരും! ബസിനുള്ളിലെ ശല്യക്കാരനെ കൈയ്യോടെ പിടികൂടി പൊലിസിലേൽപ്പിച്ചു

crime
  •  10 days ago
No Image

കൊടുങ്കാറ്റായി ഹർമൻപ്രീത് കൗർ; മുംബൈ ക്യാപ്റ്റന്റെ സ്ഥാനം ഇനി ഇതിഹാസത്തിനൊപ്പം

Cricket
  •  10 days ago
No Image

നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സുരക്ഷിതമാണോ?; 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

International
  •  10 days ago
No Image

യുഎഇയില്‍ നാളെ തണുത്ത കാലാവസ്ഥ;ചില പ്രദേശങ്ങളില്‍ മഞ്ഞിനും മഴയ്ക്കും സാധ്യത

uae
  •  10 days ago
No Image

പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ അധിക്ഷേപ പോസ്റ്ററുകൾ; വാഹനം കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  10 days ago
No Image

യുകെയിൽ മലയാളികൾക്ക് നാണക്കേട്; യുവതിയെ ക്രൂരമായി പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവും നാടുകടത്തലും

crime
  •  10 days ago
No Image

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേറ്റു

Kerala
  •  10 days ago
No Image

ഖത്തറിലെ ആല്‍ഖോറില്‍ വീണ്ടും മീറ്റിയോറൈറ്റ് കണ്ടെത്തി

qatar
  •  10 days ago
No Image

യുണൈറ്റഡിനെ രക്ഷിക്കാൻ പഴയ പടക്കുതിരകൾ ഓൾഡ് ട്രാഫോർഡിലേക്ക് തിരിച്ചെത്തുന്നു?

Cricket
  •  10 days ago