HOME
DETAILS
MAL
അഖിലകേരള സെവന്‍സ് ഫുട്ബോള്‍
backup
December 23 2016 | 01:12 AM
കാഞ്ഞാര്‍: നാഷണല്‍ ക്ലബിന്റെ നേതൃത്വത്തില്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. നാളെ വൈകിട്ട ് മൂന്നിന് വൈദ്യുതി മന്ത്രി എം. എം മണി ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ .എല്‍ ജോസഫ് മുഖ്യാതിഥിയാകും. ഉദ്ഘാടന സമ്മേളനത്തില്‍ കായിക-രാഷ്ട്രീയ-സാംസ്കാരിക രംഗത്ത് മികവ് തെളിയിച്ചവരെ യുവ പ്രതിഭകളെ ആദരിക്കും.
ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് തൊടുപുഴ പുളിമൂട്ടില്‍ സില്‍ക്സ് സ്പോണ്സര് ചെയ്യുന്ന 15,001 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് യൂണിറ്റി ഗ്രാനൈറ്റ്സ് തൊടുപുഴ ഏര്‍പ്പെടുത്തിയിട്ടുള്ള 7,001 രൂപയും ട്രോഫിയും നല്‍കും. രജിസ്ട്രേഷന് 9446896843, 9847106930 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."