HOME
DETAILS
MAL
ട്രാക്ടര്‍, ടില്ലര്‍ പരിശീലനം
backup
December 23 2016 | 01:12 AM
കൊല്ലം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കൊട്ടാരക്കര, സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന ട്രാക്ടര്‍, പവര്‍ ടില്ലര്‍, തെങ്ങുകയറ്റ യന്ത്രങ്ങള്‍, മിനി ടില്ലര്‍ തുടങ്ങിയ കാര്‍ഷിക യന്ത്രങ്ങളിലുള്ള പ്രായോഗിക പരിശീലനത്തിന് താത്പര്യമുള്ള യുവതീ-യുവാക്കള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9746529950.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."