HOME
DETAILS
MAL
വാര്‍ഷികം
backup
May 23 2016 | 23:05 PM
ചാലക്കുടി: തണല്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ വാര്‍ഷികം കെ.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ.രാധാകൃഷ്ണന്‍ അധ്യക്ഷനായി.
മോഹനന്‍ കരിമ്പനയ്ക്കല്‍, എ.ജി.വിജയന്‍, ധന്യ മനോജ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സൗദാമിനി രവീന്ദ്രന്‍(പ്രസിഡന്റ്), നിഷ പ്രസന്നന്‍(സെക്രട്ടറി), രമ്യ ലാലു(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."