HOME
DETAILS
MAL
അധ്യാപക ഒഴിവ്
backup
May 23 2016 | 23:05 PM
കയ്പമംഗലം: ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, അക്കൗണ്ടന്‍സി,ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മലയാളം, ഇംഗ്ലീഷ്, അറബിക് എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെആവശ്യമുണ്ട്.
സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 28 മുമ്പായി പ്രിന്‍സിപ്പാലിന് അപേക്ഷ നല്‍കണം. ഫോണ്‍. 0480 2871006, 0480 2870630.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."