HOME
DETAILS
MAL
ജില്ലാ മുസ്ലിം സര്‍വിസ് സൊസൈറ്റിക്ക് അവാര്‍ഡ്
backup
December 24 2016 | 03:12 AM
തിരുവനന്തപുരം: ഏറ്റവും നല്ല സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജില്ലാ കമ്മിറ്റിക്കുള്ള മു സ്ലിം സര്വി സൊസൈറ്റി സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് തിരുവനന്തപുരം ജില്ല എം.എസ്.എസ്. കമ്മിറ്റിയെ തെരഞ്ഞെടുത്തു. ക്യാന്‍സര്‍ രോഗികള്‍ക്ക് തുടര്‍ച്ചയായി പെന്‍ഷനും വൃക്ക, നാഡീ രോഗികള്‍ക്ക് മറ്റ് സാമ്പത്തിക സഹായവും ജില്ലാ എം.എസ്.എസ്. കമ്മിറ്റി നല്കുന്നു. വിദ്യാഭ്യാസ അവാര്‍ഡുകളും പാര്‍പ്പിടം ഇല്ലാത്തവര്‍ക്ക് സഹായവും എം.എസ്.എസ്.
സേവനങ്ങളായി നല്കുന്നു. കൂടാതെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസസൗകര്യവും സൗജന്യഭക്ഷണവും നല്‍കിവരുന്നുണ്ട്. മെഡിക്കല്‍ കോളജിന് സമീപം രാജീവ്ഗാന്ധി നഗറിലാണ് എം.എസ്.എസ് ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."