HOME
DETAILS
MAL
കേരള കോണ്‍ഗ്രസ് (എം) പ്രതിഷേധ സംഗമം
backup
December 26 2016 | 21:12 PM
ഉടുമ്പന്നൂര്‍: കേരളത്തിന് ആവശ്യമായ അരി വിഹിതം നല്‍കുക, നോട്ട് ക്ഷാമം പരിഹരിക്കുക, സഹകരണ മേഖലയെ രക്ഷിക്കുക, റബ്ബര്‍, ക്ഷീര കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ് (എം) ഉടുമ്പന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി.മണ്ഡലം പ്രസിഡന്റ് ടോമി കൈതവേലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ഐ ആന്റണി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി എന്‍.ജെ മാമ്മച്ചന്‍, അഡ്വ. വാട്സണ് മഴുവന്നൂര്‍, ചാക്കോച്ചന് കോയിക്കല്പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."