എം.എം മണിയുടെ രാജി; യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം
കാസര്‍കോട്: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹരജി തള്ളിയ സാഹചര്യത്തില്‍ വൈദ്യുതി മന്ത്രി എം.എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ജില്ലാ ഭാരവാഹികളായ ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, സെഡ് എ കയ്യാര്‍, അസീസ് കളത്തൂര്‍, നേതാക്കളായ മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, സൈഫുള്ളതങ്ങള്‍, ഗോള്‍ഡന്‍ റഹ്മാന്‍, സിദ്ധീഖ് സന്തോഷ് നഗര്‍, റഹൂഫ് ബാവിക്കര, ഹാഷിം ബംബ്രാണി, സി.ഐ.എ ഹമീദ്, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, അന്‍വര്‍ കോളിയടുക്കം, റഫീഖ് കേളോട്ട്, എന്‍.എ താഹിര്‍, നൗഫല്‍ തളങ്കര, ഇര്‍ഷാദ് മള്ളങ്കൈ, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ബി.എം.സി ബഷീര്‍ ,സി.ടി റിയാസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."