HOME
DETAILS
MAL
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവച്ചു
backup
December 27 2016 | 13:12 PM
തിരുവനന്തപുരം: കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാജിവച്ചു. തന്നെ സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ സമ്മതിക്കുന്നില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. അതിനാലാണ് താന്‍ രാജിവയ്ക്കുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് നല്‍കിയ രാജിക്കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."