HOME
DETAILS
MAL
'തൊഴിലാളികളുടെ പേരിലുള്ള കേസ് പിന്‍വലിക്കണം'
backup
December 28 2016 | 04:12 AM
തിരുവമ്പാടി: തൊഴില്‍ സമരത്തിന്റെ ഭാഗമായി തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികളുടെ പേരില്‍ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന് താലൂക്ക് എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂനിയന്‍(സി.ഐ.ടി.യു) തിരുവമ്പാടി ഡിവിഷന് വാര്‍ഷികയോഗം ആവശ്യപ്പെട്ടു. ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു. എം.പി രാമകൃഷണന് അധ്യക്ഷനായി. മാന്ത്ര വിനോദ്, കെ. റഫീഖ്, ബിജു കമ്പളത്ത് പ്രസംഗിച്ചു. വിരമിച്ച തൊഴിലാളികളായ കാക്കേങ്ങല്‍ മുഹമ്മദ്, വത്സല എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. ഭാരവാഹികള്‍: എം.പി രാമകൃഷ്ണന്(പ്രസി), അബ്ദുറസാഖ് (വൈ. പ്രസി), കെ. റഫീഖ് (സെക്ര), കെ. ഷാജിമോന്‍(ജോ. സെക്ര), ബിജു കമ്പളത്ത്(ഖജ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."