HOME
DETAILS
MAL
കെ.എസ്.യു പ്രകടനം നടത്തി
backup
December 28 2016 | 05:12 AM
കല്‍പ്പറ്റ: അഞ്ചേരി വധക്കേസില്‍ പ്രതിയായ വൈദ്യുതി മന്ത്രി എം.എം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കറുത്ത വസ്ത്രം ധരിച്ച് പ്രവര്‍ത്തകര്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി.
അഫ്സല് ചീരാല്‍ അധ്യക്ഷനായി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജഷീര്‍ പള്ളിയാല്‍, ശ്രീജിത്ത് കുപ്പാടിത്തറ, മുനീര്‍ പൊഴുതന, അര്‍ഷല്‍ കൊന്താടന്, സുബിന് ജോസ്, ജില്‍സ കളത്തിങ്കല്‍, ഉനൈസ് ചാത്തേരി, പ്രവീണ്‍, അരുണ്‍ മേപ്പാടി, അജില്‍ കുന്നമ്പറ്റ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."