HOME
DETAILS
MAL
' ഇതും കൂടി ഞങ്ങളെടുത്തൂ' പാക് ഇലക്ഷന് കമ്മീഷന്റെ സൈറ്റ് ഹാക്ക് ചെയ്ത് വീണ്ടും മലയാളി ഹാക്കര്‍മാര്‍
backup
December 29 2016 | 16:12 PM
തിരുവനന്തപുരം രാജ്യാന്തര എയര്‍പോര്‍ട്ടിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത പാക് ഹാക്കര്‍മാര്‍ക്ക് തകര്‍പ്പന്‍ പണി കൊടുത്ത് മലയാളി ഹാക്കര്‍മാര്‍.
ഇന്നലെ പാകിസ്താന്റെ 30തിലധികം സൈറ്റുകള്‍ ഹൈക്ക് ചെയ്ത മലയാളി ഹാക്കര്‍മാര്‍ ഇന്ന് പാകിസ്താന് ഇലക്ഷന് കമ്മീഷന്റെ ഔദ്യോഗിക സൈറ്റ് ഹാക്ക് ചെയ്തിരിക്കുകയാണ്.
പാക് സിയാല്‍ എയര്‍പ്പോര്‍ട്ട് ഹാക് ചെയ്ത മലയാളി ഹാക്കര്‍മാര്‍ ഇന്ന് 40തിലധികം പാക് സൈറ്റുകളാണ് ഹാക്ക് ചെയ്തിരിക്കുന്നത്. അതില്‍ പ്രധാനം പാകിസ്താന്റെ ഇലക്ഷന് കമ്മീഷന്റെ സൈറ്റും ഹാക്ക് ചെയ്തിട്ടുണ്ട്.
ഇന്നലെ മല്ലു സൈബര്‍ സോള്‍ജിയേഴ്സാണ് ഹാക്കിങ്ങിന് നേതൃത്വം നല്കിയതെങ്കില് ഇന്ന് കേരള സൈബര്‍ വാരിയേഴ്സ് എന്ന ഗ്രൂപ്പാണ് ഹാക്കിങ്ങിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."