HOME
DETAILS

റോഡരികിലെ വൈദ്യുതക്കാല്‍ അപകടാവസ്ഥയില്‍

  
backup
December 31, 2016 | 2:13 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b5%8d

കൊളത്തൂര്‍: പഴയ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് പരിസരത്തെ റോഡരികില്‍ സ്ഥിതി ചെയ്യുന്ന വൈദ്യുതി പോസ്റ്റ് സമീപവാസികള്‍ക്ക് ഭീഷണിയാകുന്നു. കൊളത്തൂര്‍ കുറുപ്പത്താല്‍ ടൗണില്‍ ഫെഡറല്‍ ബാങ്കിനു സമീപത്താണ് താഴെ ഭാഗം ദ്രവിച്ച നിലയില്‍ ഇരുമ്പ് കൊണ്ട് നിര്‍മിച്ച വൈദ്യുതിക്കാലുള്ളത്.
ഈ വൈദ്യുതിപോസ്റ്റില്‍ നിന്നാണ് ഫെഡറല്‍ ബാങ്കടക്കമുള്ള നാലുകെട്ടിടങ്ങളിലേക്കും എട്ടോളം വീടുകളിലേക്കും കൊളത്തൂര്‍ സെക്ഷന്‍ പരിധിയിലേക്ക് വരുന്ന 220 കെ.വി യും 110 കെവിയുമെല്ലാം കടന്നു പോകുന്നത്. നാലു വശങ്ങളിലേക്കും വലിച്ചുകെട്ടിയെന്നതു പോലെ ലൈനുകള്‍ പാസ്സ് ചെയ്യുന്നതിനാലാണ് താഴെ വീഴാതെ ഇപ്പോഴും വൈദ്യുത കാല്‍ നിലനില്‍ക്കുന്നത്. താഴെ ഭാഗം ദ്രവിച്ചതിനാല്‍ ഏതുനിമിഷവും അടര്‍ന്നുവീഴാറായ നിലയിലാണ്. റോഡരികില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ഈ വൈദ്യുതക്കാല്‍ മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ വന്‍ അപകടങ്ങള്‍ക്ക് കാരണമായേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധൻ പ്രൊഫ. കെ.കെ. അബ്ദുൽ ഗഫാർ അന്തരിച്ചു

Kerala
  •  4 days ago
No Image

എയിംസ് പരിഗണനാ പട്ടികയില്‍ കാസര്‍കോടും; മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഉറപ്പ് ലഭിച്ചതായി ജനകീയ കൂട്ടായ്മ

Kerala
  •  4 days ago
No Image

യുഎഇയിൽ വീട് വാടകയ്‌ക്കെടുക്കാൻ ഇനി 'ക്രെഡിറ്റ് സ്കോറും' നോക്കും; വാടകക്കാരുടെ വിവരങ്ങൾ പരിശോധിക്കാൻ പുതിയ യുഎഇ പാസ് സേവനം

uae
  •  4 days ago
No Image

ശമ്പളം നിർത്തി, പക്ഷെ ജോലിയിൽ നിന്ന് പുറത്താക്കിയില്ല; ജീവനക്കാരിയെ വട്ടംചുറ്റിച്ച തൊഴിലുടമയ്ക്ക് 2 കോടിയോളം രൂപ പിഴ ചുമത്തി യുഎഇ കോടതി

uae
  •  4 days ago
No Image

പ്രതിപക്ഷ ഉപനേതൃപദവി: 'ഒരടി പോലും പിന്നോട്ടില്ല'; പിണറായിക്കും സി.പി.എമ്മിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ

Kerala
  •  4 days ago
No Image

നോൾ കാർഡുകൾ ഇനി ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യാം; ദുബൈയെ സ്മാർട്ടാക്കാനൊരുങ്ങി ആർടിഎ

uae
  •  4 days ago
No Image

ഖത്തറിൽ സമുദ്ര ഗതാഗതം പുനരാരംഭിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം | Qatar Maritime Navigation Resumes

qatar
  •  4 days ago
No Image

പട്രോളിങ്ങിനിടെ പൊലിസുകാര്‍ക്ക് നേരെ ഓട്ടോയിടിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

Kerala
  •  4 days ago
No Image

സ്വര്‍ണവും പണവും കവര്‍ന്നു, യുവതിയെ കിണറ്റിലേക്ക് തള്ളിയിട്ടു; 21 മണിക്കൂറിന് ശേഷം അതിജീവനം, പ്രതി ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കടത്തില്‍ പെട്ട 21കാരന്‍  

National
  •  4 days ago
No Image

ഊരാളുങ്കലുമായുള്ള കരാര്‍ നീട്ടി സര്‍ക്കാര്‍; കാലാവധി ഈ മാസം 31 വരെ

Kerala
  •  4 days ago