HOME
DETAILS
MAL
രണഭൂമിയില്‍ വിരിയുന്ന മുകുളങ്ങള്‍
backup
January 01 2017 | 15:01 PM
ഐ.എസ്- സൈനിക പോരാട്ടത്തിനിടയില്‍ കത്തിയമരുന്ന ഇറാഖിലെ മൊസൂള്‍.ബോംബേറുകളും പുകച്ചുരുളുകളും കണ്ട് മനംമടുത്ത ഇവിടുത്തെ ജനങ്ങളില്‍ നിന്ന് പ്രതീക്ഷ പകരുന്ന വാര്‍ത്തകള്‍ വരുന്നത് അല്‍ഭുതം തന്നെയല്ലേ. കുട്ടികള്‍ ജനിച്ചുവീണതു തന്നെ ബോബിന്റെയും വെടിയുടെയും ഒച്ച കേട്ടാണല്ലോ. അവരുടെ മൂഡ് എന്തായിരിക്കും. ഈ രണഭൂമികയില്‍ ചെറിയൊരു പ്രതീക്ഷാ മുകുളം വിരിയുന്നതു പോലും അത്യാഹ്ലാദം പകരുന്നതാണ്. ആ കാഴ്ചയിലേക്ക്...
[gallery columns="1" link="file" size="large" ids="202913,202909,202908,202910,202919,202911,202915,202916,202917,202918"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."