HOME
DETAILS
MAL
ഓറിയന്റേഷന്‍ ക്യാംപ്
backup
January 02 2017 | 05:01 AM
ഫറോക്ക്: ഫാറൂഖ് കോളജ് കെമിസ്ട്രി വിഭാഗം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ത്രിദിന ഓറിയന്റേഷന്‍ ക്യാംപ് സംഘടിപ്പിച്ചു.
വകുപ്പ് മേധാവി ഡോ. എ.കെ അബ്ദുല്‍ റഹീം, അധ്യാപകരായ ഡോ. ശാലിനി ബീഗം, ഡോ. സുമയ്യ നേതൃത്വം നല്കി. ശാസ്ത്ര പുരോഗതിക്ക് പരീക്ഷണങ്ങളുടെ പങ്ക്, രസതന്ത്രം നിത്യജീവിതത്തില്‍, ഭക്ഷണ പദാര്‍ഥങ്ങളില്‍ മായം കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ തുടങ്ങിയവ ആസ്പദമാക്കിയാണ് ക്യാംപ് സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."