HOME
DETAILS

നാഷനല്‍ അത്‌ലറ്റിക് മീറ്റില്‍ എംഇഎസ് ചാംപ്യന്‍മാരായി ഇന്ത്യന്‍ സ്‌കൂള്‍

  
backup
January 03 2017 | 17:01 PM

%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b2%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%80%e0%b4%b1%e0%b5%8d

ദോഹ: വഡോദരയിലെ ഗുജറാത്ത് പബ്ലിക് സ്‌കൂളില്‍ നടന്ന 21ാമത് സി.ബി.എസ.്ഇ നാഷനല്‍ അത്‌ലറ്റിക് മീറ്റില്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ചാംപ്യന്‍മാരായി. തുടര്‍ച്ചയായി രണ്ടാം തവണയാണ് എംഇഎസ് ചാംപ്യന്‍ പട്ടം നേടുന്നത്. ഡിസംബര്‍ 26 മുതല്‍ 31വരെ നടന്ന മീറ്റില്‍ 16 മെഡലുകളുമായി ബോയ്‌സ് വിഭാഗത്തിലും അണ്ടര്‍ 19 വിഭാഗത്തിലും എംഇഎസ് ഓവറോള്‍ ജേതാക്കളായി.
ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി നടന്ന ക്ലസ്റ്റര്‍ അത്‌ലിറ്റിക് മീറ്റുകളിലെ വിജയികളാണ് ഇന്ത്യയില്‍ നടന്ന ദേശീയ മീറ്റില്‍ മാറ്റുരച്ചത്. ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെത്തിയ ടീം അംഗങ്ങളെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എം എച്ച് ഖാന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. വിജയികളായ വിദ്യാര്‍ഥികളെയും ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയ കായിക അധ്യാപകരായ അക്ബര്‍ അലി, സ്റ്റീസണ്‍ കെ മാത്യു എന്നിവരെയും പ്രിന്‍സിപ്പാള്‍ അഭിനന്ദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിക്കുന്നതും ചിത്രീകരിച്ച് ചാനലില്‍; തമിഴ് യുട്യൂബര്‍ നിയമക്കുരുക്കില്‍

National
  •  2 months ago
No Image

സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; മുന്നറിയിപ്പ് സൈറണ്‍, തെല്‍ അവീവില്‍ അടിയന്തരാവസ്ഥ

International
  •  2 months ago
No Image

കോണ്‍ഗ്രസിന് പുതിയ തലവേദനയായി ഷാനിബ്; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 months ago
No Image

മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും 

International
  •  2 months ago
No Image

യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍, നവീനുമായി ഉണ്ടായിരുന്നത് നല്ലബന്ധം

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറി

Kerala
  •  2 months ago
No Image

' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം 

National
  •  2 months ago
No Image

യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം

National
  •  2 months ago
No Image

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ കോപ്പു കൂട്ടുന്നു - റിപ്പോര്‍ട്ട് 

International
  •  2 months ago