HOME
DETAILS
MAL
പോരൂര്‍ വില്ലേജിനെ ക്യാഷ്‌ലെസായി പ്രഖ്യാപിച്ചു
backup
January 05 2017 | 07:01 AM
വണ്ടൂര്‍: പോരൂര്‍ വില്ലേജിനെ ക്യാഷ്‌ലെസായി പ്രഖ്യാപിച്ചു. പോരൂര്‍ വില്ലേജ് ഓഫിസര്‍ അയ്യപ്പനാണ് പ്രഖ്യാപനം നടത്തിയത്. വില്ലേജ് പരിധിയിലെ നാല്‍പതിലേറെ ഗുണഭോക്താക്കളും പത്തിലധികം വ്യാപാരികളും പരിശീലനം നേടി. ചെറുകോട് അക്ഷയ സി.എസ്.സി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."