HOME
DETAILS
MAL
കുടിവെള്ള വിതരണം മുടങ്ങും
backup
May 24 2016 | 20:05 PM
തൃപ്രയാര്‍ :നാട്ടിക, ഫര്‍ക്ക പദ്ധതിയുടെ മെയിന്‍ പൈപ്പ് കാട്ടൂരില്‍ പൊട്ടിയതിനെ തുടര്‍ന്ന് കുടിവെള്ള വിതരണം തടസപ്പെടും.
എസ്.എന്‍.പുരം മുതല്‍ ഏങ്ങണ്ടിയൂര്‍ വരെയുള്ള ഭാഗങ്ങളിലാണ് വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണം തടസപ്പെടുന്നത്. കാറളം വെള്ളാനിയിലെ ശുദ്ധജല ടാങ്കില്‍ നിന്നു തീരദേശ മേഖലയിലേക്ക് ശുദ്ധജലമെത്തിക്കുന്ന 70 എം.എം. പ്രെമോ പൈപ്പാണ് പൊട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."