HOME
DETAILS
MAL
''സഹോദരങ്ങള്‍ ഒന്നാമത് ''
backup
January 06 2017 | 00:01 AM
അഞ്ചല്‍: കലോല്‍സവവേദിയില്‍ ഒന്നാംസ്ഥാനത്തെത്താന്‍ സഹോദരങ്ങളും. ഹൈസ്‌കൂള്‍വിഭാഗം കവിതാരചനയിലും ഹയര്‍സെക്കന്‍ഡറി വിഭാഗം കഥാരചനയിലുമാണ് സഹോദരങ്ങള്‍ ഒന്നാം സ്ഥാനം നേടിയത്. പാരിപ്പള്ളി അമൃതാ സംസ്‌കൃത ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി അനന്തകൃഷ്ണനും പത്താംക്ലാസ് വിദ്യാര്‍ഥിനി കാവ്യശ്രീയുമാണ് ഈ കലാസഹോദരന്മാര്‍. അധ്യാപക ദമ്പതികളായ ശ്രീകുമാറിന്റെയും സറീനയുടെയും മക്കളാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."