HOME
DETAILS
MAL
'സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം'
backup
January 06 2017 | 04:01 AM
കോഴിക്കോട്: സഹകരണ മേഖലയിലെ കറന്‍സി പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് കേരള ബില്‍ഡിങ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് തയ്യില്‍ ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ ഫൈസല്‍ സ്വാഗതം പറഞ്ഞു. ചന്ദ്രന് പി മണാശ്ശേരി, സി.ടി കുഞ്ഞോയി, മുഹമ്മദ് പുത്തൂര്‍മഠം, അഡ്വ. ജെനില്‍ ജോണ്‍, കരയത്ത് ഹമീദ് ഹാജി, കല്ലട മുഹമ്മദലി, സുനില്‍ ജോര്‍ജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."