HOME
DETAILS
MAL
പഞ്ചസാര വിതരണം
backup
May 24 2016 | 20:05 PM
തൃശൂര്‍: ബി.പി.എല്‍.എ.എ.വൈ കാര്‍ഡുടമകള്‍ക്കുളള ഏപ്രില്‍ മാസത്തെ റേഷന്‍ പഞ്ചസാര മെയ് 28 വരെ റേഷന്‍ കടകളില്‍ ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."