HOME
DETAILS

പ്രസ് ക്ലബ് ടോപ് ടെന്‍ ഫെസ്റ്റിവലിന് ഇന്നു തുടക്കമാകും

  
backup
January 06 2017 | 06:01 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%ac%e0%b5%8d-%e0%b4%9f%e0%b5%8b%e0%b4%aa%e0%b5%8d-%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%86

പാലക്കാട്: പ്രസ് ക്ലബ് ടോപ് ഇന്‍ ടൗണ്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ചു നടത്തുന്ന ടോപ് ടെന്‍ ദേശീയ ഫിലിം ഫെസ്റ്റിവലിന് ഇന്നു തുടക്കമാവും. രാവിലെ 11 ന് മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. മുഖാമുഖത്തിലൂടെയാവും ഉദ്ഘാടനം നിര്‍വഹിക്കുക. സിനിമാ മേഖലയുമായി ബന്ധപ്പെട്ട തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം പറയും. പ്രസ് ക്ലബ് പ്രസിഡന്റ് അരുണ്‍ ശ്രീധര്‍ അധ്യക്ഷനാവും. ടോപ് ഇന്‍ ടൗണ്‍ ഉടമ പി. നടരാജന്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ഇരകള്‍ സിനിമ പ്രദര്‍ശിപ്പിക്കും.
അടുത്ത ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പുഷ്പകവിമാനം ( 7 തമിഴ്), ഷോലെ (8 ഹിന്ദി), ചാട്ട (ഭരതന്‍ 9), നായക് (സത്യജിത് റേബംഗാളി 10), ദളപതി(തമിഴ്11), കള്ളന്‍ പവിത്രന്‍ (പത്മരാജന്‍ 12), ഛോകര്‍ബാലി (ഋതുപര്‍ണ ഘോഷ് ബംഗാളി13), വളര്‍ത്തുമൃഗങ്ങള്‍ (ഹരിഹരന്‍ 14), ലവ് 247 (ശ്രീബാല. കെ. മേനോന്‍).
റെയില്‍വേ, ആരോഗ്യം, പൊലിസ്, എക്‌സൈസ്, ടൂറിസം, വനം വകുപ്പു മേധാവികളുടെ മുഖാമുഖം, ഡോക്യുമെന്ററി പ്രദര്‍ശനം, മെഹ്ഫില്‍ സദസ് എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago