HOME
DETAILS
MAL
ഛത്തീസ്ഗഢില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം
backup
January 08 2017 | 09:01 AM
ദംതാരി: ഛത്തീസ്ഗഢിലെ ദംതാരി ജില്ലയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. അപകട കാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."