HOME
DETAILS
MAL
എവിടെ തോന്നുന്നോ അവിടെ ശൗചാലയം
backup
January 09 2017 | 06:01 AM
അന്നും ഇന്നും കണ്ണൂര്‍ നഗരം നേരിടുന്ന പ്രധാന വെല്ലുവിളി വേണ്ടത്ര ശുചിമുറികളില്ലെന്നതാണ്. സ്വച്ഛ് ഭാരത് വിളിച്ചു പറയുമ്പോഴും നഗരത്തിലെത്തുന്നവര്‍ക്ക് ഒന്നു മൂത്രശങ്ക തീര്‍ക്കണമെങ്കില്‍ ഏറെ പണിപ്പെടേണ്ടി വരും. അങ്ങിങ്ങായി ഏതാനും ഇ-ടോയ്‌ലറ്റുകള്‍ ഉണ്ടെങ്കിലും എല്ലാം പേരിനു മാത്രം. പത്തു വര്‍ഷത്തിനിപ്പുറം സംസ്ഥാന കലോത്സവം വീണ്ടുമെത്തുമ്പോള്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ അന്നത്തെ അവസ്ഥയില്‍ നിന്നു മുന്നേറാന്‍ കണ്ണൂരിനായിട്ടില്ല. ഏഴു ദിവസത്തിനകം താല്‍ക്കാലിക ശുചിമുറികള്‍ വേദികള്‍ക്കരികില്‍ ഒരുക്കുമെന്നു പറയുമ്പോഴും എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നതില്‍ ആര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."