HOME
DETAILS
MAL
പൂത്തുലഞ്ഞ്
backup
January 10 2017 | 06:01 AM
കുടമാറ്റചന്തത്തോടെ പൂരം പൂത്തുലഞ്ഞു. കാഴ്ചകളുടെ വിരുന്നുണ്ണാന്‍ പുരുഷാരം ഒഴുകിയെത്തി. നടന വിസ്മയങ്ങള്‍ ആസ്വാദകരെ കോരിത്തരിപ്പിച്ചു. ഏകാഭിനയവേദിയില്‍ സാമൂഹ്യപ്രശ്‌നങ്ങളെ കുന്തമുനയില്‍ നിര്‍ത്തി ചോദ്യം ചെയ്തു.ശാസ്ത്രീയ സംഗീത വേദിയില്‍ ശുദ്ധസംഗീതത്തിന്റെ ശ്രുതിമധുരിമ നിറഞ്ഞു. കാണേണ്ട കാഴ്ചകളായിരുന്നു എല്ലാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."