HOME
DETAILS
MAL
നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചക്ക് തുടക്കമിട്ടു: മന്‍മോഹന്‍ സിങ്
backup
January 12 2017 | 04:01 AM
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയുടെ തുടക്കമാണ് നോട്ട് പിന്‍വലിക്കലിലൂടെ ഉണ്ടായതെന്ന് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്.
രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച നിരക്ക് 6.3 ശതമാനത്തിലേക്ക് താഴുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നിന്നു തന്നെ നോട്ട് പിന്‍വലിക്കല്‍ എത്രത്തോളം വലിയ ദുരന്തമാണ് രാജ്യത്തിന് ഉണ്ടാക്കിയതെന്ന് മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വരുമാനത്തില്‍ രണ്ട് വര്‍ഷം കൊണ്ട് വര്‍ധന ഉണ്ടാക്കുമെന്നാണ് മോദി പറഞ്ഞത്.
ഈ വാഗ്ദാനം പൊള്ളയാണെന്ന് തെളിഞ്ഞതായും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."