HOME
DETAILS
MAL
കാട്ടുമൃഗശല്യം: പേരാമ്പ്ര എസ്റ്റേറ്റ് ഓഫിസിലേക്കു മാര്‍ച്ച് നടത്തി
backup
January 12 2017 | 06:01 AM
പേരാമ്പ്ര: വന്യമൃഗശല്യത്തില്‍ നിന്ന് തൊഴിലാളികളെ സംരംക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി പേരാമ്പ്ര എസ്റ്റേറ്റ് ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് യൂത്ത് വിങ് അഖിലേന്ത്യാ സെക്രട്ടറി എടാണി മനോജ് ഉദ്ഘാടനം ചെയ്തു. സി.കെ ബാലന് അധ്യക്ഷനായി.
ജയിംസ് മാത്യം, രാജേഷ് തറവട്ടത്ത്, വി.വി ദിനേശന്, പി.എസ് സുനില്‍കുമാര്‍, അല്ലി റാണി, ഷീബ ശിവദാസന്‍, ജയ്മോന് തയ്യില്‍, എം.കെ ബിജു, ജോഷി തോമസ്, ശ്രീധരന് കടിയങ്ങാട്, മോഹനന് ചക്കിട്ടപാറ, പി.കെ.ജി സതീഷ് കുമാര്‍, എ.സി സാബു പ്രസംഗിച്ചു. ഇന്‍സെന്റീവ് തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, മോട്ടീവേഷന്‍ അലവന്‍സ് പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."