![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
താവുകുന്നില്‍ റോഡ് കൈയേറി നിര്‍മാണം; പ്രതിഷേധവുമായി നാട്ടുകാര്‍
ആലക്കോട്: പഞ്ചായത്ത് റോഡ് കൈയേറി സ്വകാര്യവ്യക്തി നിര്‍മാണ പ്രവൃത്തി നടത്തിയതായി പരാതി. നടുവില്‍ പഞ്ചായത്തിലെ താവുകുന്ന് ബക്കിരി മല റോഡിലാണ് കൈയേറ്റം നടന്നത്. ആറു മീറ്റര്‍ വീതിയുള്ള പഞ്ചായത്ത് റോഡില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്വകാര്യ വ്യക്തി മണ്ണ് നീക്കം ചെയ്തതെന്നാണ് പരാതി.
വളവുള്ള ഭാഗത്ത് റോഡിനോട് ചേര്‍ന്ന് മണ്ണെടുത്തതോടെ റോഡ് തകര്‍ച്ചയുടെ വക്കിലായി.
കായിക താരം ജിസ്ന മാത്യുവിനോടുള്ള സര്‍ക്കാരിന്റെ ആദരവ് പ്രകടിപ്പിക്കുന്നതിനായിരുന്നു 25 ലക്ഷം രൂപ ചിലവില്‍ കഴിഞ്ഞ വര്‍ഷം റോഡ് ടാറിങ് നടത്തിയത്.
റോഡില്‍ നിന്ന് നിശ്ചിത അകലം പാലിക്കാതെ നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ പാടില്ലെന്നിരിക്കെ കുഴല്‍കിണര്‍ വരെ റോഡിനോട് ചേര്‍ന്ന് നിര്‍മിച്ചതും പ്രതിഷേധത്തിനിടയാക്കി. നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-11-12120420Screenshot_2024-11-12_173402.png?w=200&q=75)
പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-27025512Divya-CPIM.png?w=200&q=75)
തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-12112747image_ba3bbf0535.png?w=200&q=75)
തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര് ചികിത്സയില്‍
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-12102700mt_.png?w=200&q=75)
മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-12101951delhi.png?w=200&q=75)
എക്സാലോജിക്-സി.എം.ആര്.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-04120324Higher-EPS-The-High-Court-of-Kerala-directed-EPFO-to-dispense-with-joint-declaration-document-1.png?w=200&q=75)
2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല; കേസ് റദ്ദാക്കി ഹൈക്കോടതി
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-12095048Capture.png?w=200&q=75)
സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-12093435israel_attack_gaza.png?w=200&q=75)
ഗസ്സ, ലബനാന് ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും
International
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-12092734gaza_home.png?w=200&q=75)
ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ്
International
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-12090752eva.png?w=200&q=75)
സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-12065313saudi_salman.png?w=200&q=75)
'ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്മാന്
International
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-04-07090357cash.jpg.png?w=200&q=75)
ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന് സ്ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-01063540anwar.png?w=200&q=75)
പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-28095046thomas.png?w=200&q=75)
കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-12075757bjp_leader.png?w=200&q=75)
ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം
National
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-08-28082232sidique.png?w=200&q=75)
യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസ്: നടന് സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-12070902safooooo.png?w=200&q=75)
സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-04-16035026baby.JPG.png?w=200&q=75)