HOME
DETAILS
MAL
കാര്‍ പോസ്റ്റിലിടിച്ച് ഒരാള്‍ക്ക് പരുക്ക്
backup
January 12 2017 | 06:01 AM
വെഞ്ഞാറമൂട്: കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ഒരാള്‍ക്കു പരുക്കേറ്റു. കാര്‍ യാത്രക്കാരനായ തണ്ട്രംപൊയ്ക സ്വാതിയില്‍ ചന്ദ്രശേഖരന്‍ നായര്‍ (60) ക്കാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരം ആറിന് ആലുന്തറ ഉദിമൂട്ടിലായിരുന്നു അപകടം. ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."