HOME
DETAILS
MAL
ജെല്ലിക്കെട്ട്: പൊങ്കലിന് മുന്‍പ് വിധി പറയാനാകില്ലെന്ന് സുപ്രിംകോടതി
backup
January 12 2017 | 06:01 AM
ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് പുന:സ്ഥാപിക്കാന്‍ ഇടക്കാല വിധി പുറപ്പെടുവിക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. പൊങ്കലിന് മുന്‍പ് വിധി പ്രസ്താവിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ പൊങ്കല്‍ ആഘോഷങ്ങള്‍ക്ക മുന്‍പ് വിധി പറയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഇതോടെ തമിഴ്‌നാട്ടില്‍ പൊങ്കലിന്റെ ഭാഗമായി ഈ വര്‍ഷം ജെല്ലിക്കെട്ട് നടത്താന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."