HOME
DETAILS

ജെല്ലിക്കെട്ട് നിരോധനം: തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം

  
backup
January 13 2017 | 07:01 AM

%e0%b4%9c%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-2


ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ ഡി.എം.കെയും നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം. ചെന്നൈ കലക്റ്ററേറ്റ് ഓഫിസിനു മുന്‍പില്‍ നടന്ന പ്രതിഷേധ റാലിക്ക് ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്‍ നേതൃത്വം നല്‍കി.

ജെല്ലിക്കെട്ട് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാല്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഇത് നടത്താനുള്ള അനുമതി നല്‍കുന്നില്ല. ഇക്കാര്യത്തില്‍ അവര്‍ സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇത് സംരക്ഷിക്കാനുള്ള നടപടിയെടുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ കനിമൊഴിയടക്കം നിരവധി പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്. പ്രവര്‍ത്തകര്‍ കാലികളുമായി എത്തിയാണ് പ്രതിഷേധിച്ചത്. ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് എതിരായ ഹരജികള്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ഹരജി കഴിഞ്ഞ ദിവസം സുപ്രിം കോടതി തള്ളിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ; കാരണമറിയാം

National
  •  15 days ago
No Image

ചൂട് കൂടും; സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം

Kerala
  •  15 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; കോഴിക്കോട് നിന്ന് കൂടുതൽ സർവിസുകളുമായി ഇൻഡി​ഗോ

uae
  •  15 days ago
No Image

പഴയകാല പടക്കുതിരകളുടെ അമൂല്യ ശേഖരവുമായി ഷാർജ ക്ലാസിക് കാർ മേള ജനശ്രദ്ധ പിടിച്ചുപറ്റുന്നു

uae
  •  15 days ago
No Image

കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ടു; തിരുവനന്തപുരത്ത് വിദേശ വനിതയ്ക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

ചായ കടക്കാരന്റെ ആകെ ആസ്തി 10,430 കോടി; ഇത് ചൈനക്കാരുടെ സ്വന്തം ചായ്‌വാല

Business
  •  15 days ago
No Image

ഇന്ത്യക്കാര്‍ക്കുള്ള യുഎഇ ഓണ്‍ അറൈവല്‍ വിസ, നിങ്ങള്‍ അറിയേണ്ടതെല്ലാം

uae
  •  15 days ago
No Image

കൊല്ലത്ത് നടുറോഡില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; ഹെല്‍മറ്റും തടിക്കഷ്ണവും ഉപയോഗിച്ച് തല്ലിച്ചതച്ചു

Kerala
  •  15 days ago
No Image

കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ല, ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച സമരത്തിനും തയ്യാര്‍: കെ. സുധാകരന്‍

Kerala
  •  15 days ago
No Image

അനിശ്ചിതത്വത്തിനിടെ മൂന്നു ബന്ധികളെ കൂടി മോചിപ്പിച്ച് ഹമാസ്

International
  •  15 days ago