HOME
DETAILS

അനാഥരെയും അഗതികളെയും പീഡിപ്പിച്ചാല്‍ കടുത്ത ശിക്ഷ: മന്ത്രി

  
backup
January 14 2017 | 23:01 PM

%e0%b4%85%e0%b4%a8%e0%b4%be%e0%b4%a5%e0%b4%b0%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%97%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%80%e0%b4%a1



കൊച്ചി:അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും അന്തേവാസികളെ പീഡിപ്പിക്കുന്ന സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബഹഭൂരിപക്ഷം അനാഥാലയങ്ങള്‍ക്കും ദുഷ്‌പേരുണ്ടാക്കുന്ന ഇത്തരക്കാരെ വെറുതെ വിടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹികനീതി വകുപ്പ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ എടത്തലയില്‍ അനാഥാലയങ്ങളുടെയും ധര്‍മസ്ഥാപനങ്ങളുടെയും സംസ്ഥാനതല കുടുംബസംഗമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നവരെ സംരക്ഷിക്കുകയെന്ന സാമൂഹികധര്‍മമാണ് അനാഥാലയങ്ങളും അഗതിമന്ദിരങ്ങളും നിറവേറ്റുന്നത്.
സമൂഹത്തിന്റെ വികസനം സന്തുലിതമല്ലാത്തതിനാലും ഭരണഘടന വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലുമാണ് അനാഥരും അഗതികളുമുണ്ടാകുന്നത്.
1957മുതല്‍ കേരളത്തില്‍ നിലവില്‍ വന്ന സര്‍ക്കാരുകള്‍ നടപ്പാക്കിയ പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയില്‍ ഈ രംഗത്തും അനുകൂലമായ മാറ്റങ്ങളുണ്ടായി. ഭൂപരിഷ്‌കരണം, ആരോഗ്യക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പരിഷ്‌കരണ നടപടികളാണ് കടുത്ത ദാരിദ്ര്യത്തില്‍ നിന്നും കേരളത്തെ മോചിപ്പിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുല്ല, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago