HOME
DETAILS
MAL
ജെല്ലിക്കട്ടിന് അനുവാദം നല്‍കാത്തതിനെതിരേ ധര്‍ണ നടത്തി
backup
January 15 2017 | 20:01 PM
മീനാക്ഷിപുരം: ജെല്ലിക്കട്ടിന് സര്‍ക്കാര്‍ അനുവാദം നല്‍കാത്തതിനെതിരേ തമിഴ് സംഘടനകള്‍ ഗോവിന്ദാപുരത്ത് ധര്‍ണ നടത്തി. ഡി.എം.കെ, നാം തമിഴര്‍, എം.ഡി.എം.കെ തുടങ്ങിയ മുന്നണി കക്ഷികളുടെപ്രവര്ത്തകരാണ്് ഗോവിന്ദാപുരത്ത് ധര്‍ണ നടത്തിയത്. കേന്ദ്ര സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനം നടത്തി. പുരുഷോത്തമന്, അരുള്‍കുമാര്‍, സതീഷ്, മഹേഷ്, സുധാകര്‍ പ്രഭു നേത്രത്വം നല്കി. ആനമല, പൊള്ളാച്ചി സ്റ്റേഷനുകളില്‍നിന്ന് നൂറിലധികം പോലിസുകള്‍ മീനാക്ഷിപുരത്തും ഗോവിന്ദാപുത്തുമായി നിലയുറപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."