കണ്ടണ്ടനകം ബിവറേജസ്; ചങ്ങരംകുളം പൗരസമിതി സത്യഗ്രഹം നടത്തി
എടപ്പാള്‍: കണ്ടണ്ടനകം ബിവറേജസ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ബീവറേജ് വിരുദ്ധ സമരസമിതി നടത്തുന്ന പ്രതിവാര സത്യഗ്രഹത്തിനു പിന്തുണനല്‍കി ചങ്ങരംകുളം പൗരസമിതി സത്യഗ്രഹം നടത്തി.
പി.പി.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ടി.എ ഖാദര്‍ അധ്യക്ഷനായി.
സിദ്ദീക്ക് അയിലക്കാട്, പി.പി ഖാലിദ്, റാഫി പെരുമുക്ക്, അലിമോന്‍ നരണിപ്പുഴ, കെ സുബ്രഹ്മണ്യന്‍, എന്‍ ഹമീദ്, എം.എം ഷാക്കിര്‍, വി.പി അബ്ദുല്‍ ഖാദര്‍, പ്രണവം പ്രസാദ്, ടി.വി അബ്ദുറഹ്മാന്‍, പി.എം.കെ കാഞ്ഞിയൂര്‍, കെ അനസ്, കെ.സി അലി, നൗഫല്‍ സഅദി, എം.കെ അന്‍വര്‍, പി ബാലന്‍, മുജീബ് കോക്കൂര്‍, കെ അനസ്, എം.കെ അബ്ദുറഹ്മാന്‍, ബഷീര്‍, വിജയകുമാരി, പി.കെ ദേവി സംസാരിച്ചു. സത്യാഗ്രഹത്തിന് മുമ്പ് നടത്തിയ പ്രകടനത്തിനു വി മൂസക്കുട്ടി, കെ.സി അലി, സുലൈമാന്‍ പെരുമുക്ക്, കാരുണ്യം അബ്ദുല്ലക്കുട്ടി, അലി കാരുണ്യം, ടി.വി അബ്ദുറഹ്മാന്‍, നജീര്‍ അഹ്മദ്, പി.എം നൂറുദ്ദീന്‍, മുജീബ് കോക്കൂര്‍, റഷീദ് അറക്കല്‍, കെ.ജി മ്പെന്നി, ബഷീര്‍ ചിയ്യാനൂര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."