HOME
DETAILS
MAL
ആശ്രമത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍
backup
January 16 2017 | 08:01 AM
കൊല്ലം: പൂയ്യപ്പളളി ബഥനി ആശ്രമത്തില്‍ അന്തേവാസിയായ യുവതി തൂങ്ങിമരിച്ച നിലയില്‍. നെയ്യാറ്റിന്‍കര വെണ്‍പകല്‍ സ്വദേശിനി അഞ്ചു (19) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഏഴ് മാസമായി ആശ്രമത്തിലെ അന്തേവാസിയായിരുന്നു അഞ്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."