HOME
DETAILS
MAL
ഗ്രാമപഞ്ചായത്ത് മുന്‍ അംഗത്തിന് അയോഗ്യത
backup
January 17 2017 | 03:01 AM
തിരുവനന്തപുരം: കൂറുമാറിയതിന് എറണാകുളം മുളവുക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം എല്‍.ഡി.എഫിലെ വി.എസ് അന്‍സാറിനെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍ വി. ഭാസ്കരന് അയോഗ്യനാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം ജനുവരി 13 മുതല്‍ ആറു വര്‍ഷത്തേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്നതിനാണ്് വിലക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."