HOME
DETAILS
MAL
പാര്‍ട്ടിയെ പിളര്‍ത്താന്‍ വിമതരെ അനുവദിക്കരുത്: ശശികല
backup
January 17 2017 | 04:01 AM
ചെന്നൈ: ജയലളിതയുടെ മരണത്തെതുടര്‍ന്നുണ്ടായ പ്രതിസന്ധി മുതലെടുത്ത് പാര്‍ട്ടിയെ പിളര്‍ത്താന്‍ വിമതരെ അനുവദിക്കരുതെന്ന് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. എ.ഐ.എ.ഡി.എം.കെ സ്ഥാപക നേതാവ് എം.ജി രാമചന്ദ്രന്റെ ജന്മവാര്ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.ജയലളിത ഒഴിച്ചിട്ട ശൂന്യത നികത്താന്‍ ആര്‍ക്കും സാധിക്കിെല്ലന്നും ശശികല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."