HOME
DETAILS
MAL
കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തിനു പിന്നില്‍ പാകിസ്താനെന്ന് സൂചന നല്‍കി ബിഹാര്‍ പൊലിസ്
backup
January 17 2017 | 14:01 PM
പാറ്റ്‌ന: 150 ലേറെപ്പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തിനു പിന്നില്‍ പാകിസ്താനെന്ന് ബിഹാര്‍ പൊലിസ് സൂചന നല്‍കി. അപകടമുണ്ടാക്കാന്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐ പണം നല്‍കിയെന്നാണ് ബിഹാര്‍ പൊലിസ് പറഞ്ഞതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."